Search
Close this search box.

മകന്റെ മകളെ പീഡിപ്പിച്ച കുറ്റത്തിന് എഴുപതു വയസ്സുകാരൻ പിടിയിലായി

ei2Z3WD52198

 

വിളപ്പിൽശാല: രണ്ടു വർഷം മുൻപ് താൻ പീഡനത്തിനിരയായതായി ഡോക്ടറോട് പെൺകുട്ടി വെളിപ്പെടുത്തിയതിനെത്തുടർന്ന്, മകന്റെ മകളെ പീഡിപ്പിച്ച കുറ്റത്തിന് എഴുപതു വയസ്സുകാരൻ പിടിയിലായി. കേസന്വേഷിച്ച വിളപ്പിൽശാല പോലീസാണ് കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റു ചെയ്തത്.തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് രണ്ടു വർഷം മുൻപുള്ള പീഡനവിവരം പത്തു വയസ്സുകാരി പറഞ്ഞത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!