
കിളിമാനൂർ : കിളിമാനൂർ പൊരുന്തമണ്ണിൽ പ്രവർത്തിക്കുന്ന കൃഷ്ണ കൺസൾട്ടൻസി വിവിധ മേഖലകളിൽ തൊഴിൽ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കും സ്ഥാപനങ്ങൾക്കും ഇടയിൽ വിശ്വസ്തമായ ഒരു പാലമായി മാറിക്കൊണ്ടിരിക്കുകയാണ്. പരിചയസമ്പന്നരായ തൊഴിൽ അന്വേഷകർക്കും പുതുതായി തൊഴിൽ രംഗത്തേക്ക് കടന്നുവരുന്നവർക്കും അനുയോജ്യമായ ജോലി അവസരങ്ങൾ കണ്ടെത്തി നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
വിട്ടുജോലി, ഹൗസ്കീപ്പിംഗ്, സുരക്ഷാ ജീവനക്കാർ, പ്രസവരക്ഷാ/കെയർ ഗിവർ സേവനങ്ങൾ, വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ, മെയിൽ & ഫീമെയിൽ തൊഴിലവസരങ്ങൾ തുടങ്ങി നിരവധി മേഖലകളിലേക്ക് ഉദ്യോഗാർത്ഥികളെ സ്ഥാപനത്തിന്റെ സഹായത്തോടെ നിയമിക്കുന്നു. തൊഴിലന്വേഷകരുടെ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, താൽപര്യം എന്നിവ പരിഗണിച്ച് അനുയോജ്യമായ ജോലി അവസരങ്ങൾ നിർദേശിക്കുന്നതും കൺസൾട്ടൻസിയുടെ പ്രത്യേകതയാണ്.
തൊഴിൽ തേടുന്നവർക്ക് രജിസ്ട്രേഷൻ, അഭിമുഖ മാർഗനിർദ്ദേശം, തൊഴിൽ സംബന്ധമായ വിവരങ്ങൾ എന്നിവ നൽകുന്നതിനൊപ്പം സ്ഥാപനങ്ങൾക്ക് ആവശ്യമായ യോഗ്യരായ ജീവനക്കാരെ കണ്ടെത്തി നൽകുന്ന റിക്രൂട്ട്മെന്റ് സേവനവും കൃഷ്ണ കൺസൾട്ടൻസി നടത്തിവരുന്നു.
വിശ്വാസ്യതയും സുതാര്യതയും മുൻനിർത്തി പ്രവർത്തിക്കുന്ന കൃഷ്ണ കൺസൾട്ടൻസി തൊഴിൽ അന്വേഷിക്കുന്നവർക്കും തൊഴിൽദാതാക്കൾക്കും ഒരുപോലെ പ്രയോജനകരമായ സേവനങ്ങളാണ് നൽകുന്നത്.
കൂടാതെ അനുയോജ്യമായ വധു വരൻമാരുടെ വിവരങ്ങൾ ഉൾപ്പെടുന്ന മാര്യേജ് ബ്യുറോയും ഇവിടെ പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 7594061213, 7012952732


