എ ഐ ടി യു സി പാലോട് മണ്ഡലം സമ്മേളനം നടന്നു.

IMG-20230817-WA0013

എ.ഐ.ടി.യു.സി പാലോട് മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി കവിതാ രാജൻ ഉത്ഘാടനം ചെയ്തു.. വേങ്കവിള സജി ഷീല എസ്.എന്നിവർ സമ്മേളന പ്രസിഡീയം നിയന്ത്രിച്ചു. എൽ.സാജൻ സ്വാഗതം പറഞ്ഞു കെ.ജെ കുഞ്ഞുമോൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .

ജില്ലാ പ്രസിഡൻ്റ് സോളമൻ വെട്ടുകാട്, ജില്ലാ സെക്രട്ടറി മീനങ്കൽ കുമാർ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.എസ്. ഷൗക്കത്ത് , എ.ഐ.ടി.യു സി ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.എസ്. നായിഡു, സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി.എ. രജിത് ലാൽ, മഹിളാസംഘം ജില്ലാ പ്രസിഡൻ്റ് എ.എസ്. ഷീജ , വി.എസ്. ജയകുമാർ, ജെ അരുൺ ബാബു മോഹനൻ നായർ, ടി.കെ വേണു ഗോപാൽ , എം.ജി ധനീഷ് , ജ്യോതിഷ്കുമാർ, തെന്നൂർ ഷാജി എന്നിവർ സംസാരിച്ചു.
ഉണ്ടപ്പാറ ഷാജഹാനും,
മനോജ് ടി പാലോടും പ്രമേയങ്ങൾ അവതരിപ്പിച്ചു.
ആറുമാസമായി സ്കൂൾ പാചക തൊഴിലാളികൾക്കും ഫോറസ്റ്റ് വാച്ചർമാർക്കും മുടങ്ങി കിടക്കുന്ന ശമ്പള കുടിശ്ശിക എത്രയും വേഗം കൊടുത്തു തീർക്കണമെന്ന് സമ്മേളനം ആവശ്യപെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!