വെമ്പായം കന്യാകുളങ്ങര വടക്കേപ്പാറ കുടുംബാംഗം ആബിദ ഹുസൈൻ നിര്യാതയായി

Attingal vartha_20260830_150717_0000

വെമ്പായം: കന്യാകുളങ്ങര വടക്കേപ്പാറ കുടുംബാംഗം ഇസ്മായിൽ പിള്ള വൈദ്യരുടെ മകളും പരേതനായ ഹുസൈൻ സാഹിബിന്റെ ഭാര്യയുമായ ആബിദ ഹുസൈൻ (86) നിര്യാതയായി.

മക്കൾ: നജ്മ, രഹന, സാഹിറ, ബീന, സുധീർ, നിഷി.
മരുമക്കൾ: പരേതനായ കലിം മുള്ള, പരേതനായ ഇസ്മായിൽ കൊടിവിലാകം, നൗഷാദ് നെടുമങ്ങാട്, പരേതനായ സലാം ആറ്റിങ്ങൽ, ഫിറോസ് ആലപ്പി (റിട്ട. നേവി ഉദ്യോഗസ്ഥൻ), സബീന സുധീർ.
കബറടക്കം വെമ്പായം ജുമാ മസ്ജിദിൽ നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!